Enjoy Malayalam Jokes and laughter cracking comedies | ഭാര്യയെ കാണാന്
ഷോപ്പിങ്ങിനിടയില്‍ ചന്തയില്‍ വെച്ച് ഭാര്യ ശകുന്തളയെ കാണാതായ ജോപ്പന്‍ സഹായം തേടി സുന്ദരിയായ മത്സ്യകച്ചവടക്കാരിയുടെ അടുതെത്തി. ഇതില്‍ തനിക്കെന്താണ് ചെയ്യാന്‍ കഴിയുക എന്ന് ചോദിച്ച മത്സ്യകച്ചവടക്കാരിയോട് ജോപ്പന്‍ പറഞ്ഞു,
“എന്നോട് വെറുതേ സംസാരിച്ചാല്‍ മതി”
അതു കൊണ്ടെന്താണ് പ്രയോജനമെന്ന് ചോദിച്ച മത്സ്യകച്ചവടക്കാരിയോട് ജോപ്പന്‍ വിശദീകരിച്ചു,
“ഞാന്‍ ഏതെങ്കിലും സുന്ദരിയോട് സംസാരിച്ചാല്‍ എവിടെ നിന്നെങ്കിലും അവള്‍ മുമ്പില്‍ വന്ന് ചാടിക്കോളും.”