Enjoy Malayalam Jokes and laughter cracking comedies | പ്രണയാഭ്യര്‍ത്ഥന
ജോപ്പന്‍ തന്‍റെ സ്വപ്നസുന്ദരിയായ ശകുന്തളയോട് നടത്തിയ പ്രണയാഭ്യര്‍ത്ഥന,
“പ്രിയേ ഞാനൊരു ചിത്രകാരനായിരുന്നെങ്കില്‍ നിന്നെ എന്‍റെ ചിത്രമാക്കിയേനെ, ഒരു കവിയായിരുന്നെങ്കില്‍ എന്‍റെ കവിതയാക്കിയേനെ. പക്ഷേ എന്തു ചെയ്യാം ഞാനൊരു മനശാസ്ത്രജ്ഞന്‍ ആയി പോയല്ലോ.”