Enjoy Malayalam Jokes and laughter cracking comedies | നല്ലത് ചെയ്താല്
വാഴത്തോട്ടത്തിലെ കാവല്‍കാരനായ ജോപ്പനെ ഒരു സുപ്രഭാതത്തില്‍ മുതലാളി പിരിച്ചു വിട്ടു.
പിരിച്ചുവിടലിന്‍റെ കാരണമന്വേഷിച്ച സുഹൃത്ത് ജംഗ്പങ്കിയോട് ജോപ്പന്‍ പറഞ്ഞു,
“ആ മണ്ടന്‍ മുതലാളിക്ക് നന്നാകണമെന്ന ആഗ്രഹമില്ല. അയാള്‍ക്ക് ഒരു ഉപകാരം ചെയ്തതിനാ എന്നെ പിരിച്ചു വിട്ടത്.”
ജംഗ്പങ്കി: നീ എന്ത് ഉപകാരമാണ് ചെയ്തത്?
ജോപ്പന്‍: അയാളുടെ തോട്ടത്തില്‍ വളവുള്ള കായകളുണ്ടായിരുന്ന മുഴുവന്‍ വാഴക്കുലകളും ഞാന്‍ വെട്ടികളഞ്ഞു.