1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ദാനശീല ശകുന്തള

Enjoy Malayalam Jokes and laughter cracking comedies | ദാനശീല ശകുന്തള

ദാനശീല ശകുന്തള നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഒരു ദിവസം ഡോള്‍മ്മ അമ്മായിയെ കണ്ട ശകുന്തള അഭിമാനത്തോടെ പറഞ്ഞു,

“ഞാന്‍ ഇന്ന് രാവിലെ ഒരു ഭിക്ഷക്കാരന് നൂറു രൂപ കൊടുത്തു”

ഇത് കേട്ട ഡോള്‍മ്മ അമ്മയി അത്ഭുതത്തോടെ പറഞ്ഞു,

“നീയൊരു ദയാലു തന്നെ, പക്ഷേ നിന്‍റെ ഭര്‍ത്താവ് എന്തു പറഞ്ഞു?”

ശകുന്തള: എന്ത് പറയാന്‍ സന്തോഷത്തോടെ രൂപ വാങ്ങി പോക്കറ്റിലിട്ട് പോയി!!!