1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ടിക്കറ്റ്

Enjoy Malayalam Jokes and laughter cracking comedies | ടിക്കറ്റ്

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
രണ്ട്‌ സ്നേഹിതന്മാര്‍ തമ്മില്‍

ഒന്നാമന്‍: എടാ ഞാനിന്നലെ എ പടം കാണാന്‍ പോയപ്പോള്‍ ഒരു വലിയ സംഭവം ഉണ്ടായി...

രണ്ടാമന്‍: അതിലെന്തിരിക്കുന്നു.... നമ്മുടെ സാറിനെയും അവിടെ കണ്ടിരിക്കും. അത്രേയല്ലേയുള്ളൂ..

അത്ഭുതത്തോടെ ഒന്നാമന്‍: എന്നാലും നീ അതെങ്ങനെ അറിഞ്ഞു ?

രണ്ടാമന്‍: ഞാനല്ലേ സാറിനു ടിക്കറ്റ്‌ എടുത്തുകൊടുത്തത്‌ !!
About Writer
WEBDUNIA