Enjoy Malayalam Jokes and laughter cracking comedies | ജോപ്പന്റെ ഫാക്സ്
ഇന്ത്യന്‍ പ്രധാനമന്ത്രി ജംഗ്പങ്കി തനിക്ക് വന്ന ഒരു ഫാക്സ് സന്ദേശം കണ്ടയുടനെ സെക്രട്ടറി സുരേഷിനോട് പറഞ്ഞു,
“ഇത് കേരള മുഖ്യമന്ത്രി ജോപ്പന്‍റെ ഫാക്സാണ്”
സുരേഷ്: അതെങ്ങനെ മനസിലായി സാര്‍?
ജംഗ്പങ്കി: അതില്‍ സ്റ്റാമ്പ് ഒട്ടിച്ചിരിക്കുന്നത് കണ്ടില്ലേ
“ഇത് കേരള മുഖ്യമന്ത്രി ജോപ്പന്‍റെ ഫാക്സാണ്”
സുരേഷ്: അതെങ്ങനെ മനസിലായി സാര്‍?
ജംഗ്പങ്കി: അതില്‍ സ്റ്റാമ്പ് ഒട്ടിച്ചിരിക്കുന്നത് കണ്ടില്ലേ