Enjoy Malayalam Jokes and laughter cracking comedies | ജോപ്പന്റെ ജോലി
കുഴിമടിയനായ ജോപ്പന്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് ഒരു ലേഖനം തയാറാക്കാന്‍ എത്തിയ പത്രപ്രവര്‍ത്തകന്‍ ജംഗ്പങ്കി ജോപ്പനോട് ചോദിച്ചു,
“നിങ്ങള്‍ എത്രനാളായി ഈ ഓഫീസില്‍ ജോലി ചെയ്യുന്നു?”
ജോപ്പന്‍: പണിയെടുത്തില്ലെങ്കില്‍ എന്നെ പിരിച്ച് വിടുമെന്ന് അവര്‍ പറഞ്ഞ ദിവസം മുതല്‍.
“നിങ്ങള്‍ എത്രനാളായി ഈ ഓഫീസില്‍ ജോലി ചെയ്യുന്നു?”
ജോപ്പന്‍: പണിയെടുത്തില്ലെങ്കില്‍ എന്നെ പിരിച്ച് വിടുമെന്ന് അവര്‍ പറഞ്ഞ ദിവസം മുതല്‍.