Enjoy Malayalam Jokes and laughter cracking comedies | ജോപ്പന് ഫിറ്റാണ്
സുരേഷ് ബാറിലിരുന്നു മദ്യപിക്കുകയായിരുന്നു. മദ്യപിച്ച് ലക്കു കെട്ടപ്പോള്‍ എന്തോ ഓര്‍ത്തത് പോലെ സുരേഷ് വെയിറ്ററോട് പറഞ്ഞു,
“പുറത്ത് നിര്‍ത്തിയിരിക്കുന്ന കാറില്‍ എന്‍റെ ഭാര്യ ഒറ്റയക്കാണ് അവളെ ഒന്നു നോക്കിയിട്ട് വരാമോ?”
സുരേഷിന്‍റെ അവസ്ഥ മനസിലാക്കിയ വെയിറ്റര്‍ കാറിനടുത്ത് ചെന്ന് നോക്കിയപ്പോള്‍ അതിനുള്ളിലിരുന്ന സുരേഷിന്‍റെ ഭാര്യയെ ജോപ്പന്‍ ചുംബിക്കുന്നതാണ് കണ്ടത്. ഈ വിവരം സുരേഷിനോട് പറയാന്‍ ധൈര്യമില്ലാത്ത വെയിറ്റര്‍ സുരേഷിനോട് തന്നെ കാറില്‍ ചെന്ന് നോക്കാന്‍ പറഞ്ഞു.
ആടിയാടി കാറിന് മുന്നിലെത്തിയ സുരേഷ് അതിനുള്ളിലെ കാഴ്ച കണ്ട് ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു,
“പാവം ജോപ്പന്‍ അവന്‍ ഫിറ്റാണ്. കള്ള് തലയക്ക് പിടിച്ചപ്പോള്‍ അവന്‍ ഞാനാണന്ന് സ്വയം വിചാരിച്ചിരിക്കുകയാ”