1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ജോപ്പന്‍ ചിരിച്ചു

Enjoy Malayalam Jokes and laughter cracking comedies | ജോപ്പന്‍ ചിരിച്ചു

ജോപ്പന് ചിരിച്ചു നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഇടിയും മഴയുമുള്ള ഒരു രാത്രിയില്‍ മിന്നല്‍ ഉണ്ടാകുമ്പോഴെല്ലാം ജോപ്പന്‍ മുപ്പത്തിരണ്ട് പല്ലും കാട്ടി പൊട്ടിച്ചിരിക്കുന്നത് കണ്ട് കൂടെ താമസിച്ചിരുന്ന ജംഗ്പങ്കി കാരണമന്വേഷിച്ചു.

ജോപ്പന്‍: എടാ ആരോ ഒളിച്ചിരുന്ന് നമ്മുടെ ഫോട്ടോ എടുക്കുന്നുണ്ട്. ചിരിച്ചിലെങ്കില്‍ ഫോട്ടോയില്‍ എന്നെ കാണാന്‍ ഒരു ഭംഗിയും ഉണ്ടാകില്ല.
About Writer
WEBDUNIA