1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ജൂനിയറിന്‍റെ പ്രശ്നം

Enjoy Malayalam Jokes and laughter cracking comedies | ജൂനിയറിന്‍റെ പ്രശ്നം

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ജോപ്പന്‍റെ മകന്‍ ജൂനിയറിന്‍റെ ടീച്ചര്‍ ഒരു ദിവസം ജൂനിയറിന്‍റെ അമ്മ ശകുന്തളയ്ക്ക് ഒരു കത്ത് കൊടുത്തയച്ചു. ജൂനിയര്‍ മിടുക്കനായ വിദ്യാര്‍ത്ഥിയാണ്. പക്ഷേ അവന്‍ ഏപ്പോഴും പെണ്‍കുട്ടികളുടെ പിന്നാലെയാണ് എന്നായിരുന്നു കത്തിലെ വരികള്‍.

കത്തു വായിച്ച ശകുന്തള, ടീച്ചറിന് മറുപടിക്കത്തു കൊടുത്തു. കത്ത് തുറന്ന ടീച്ചര്‍ അതിലെ വരികള്‍ കണ്ട് ഞെട്ടി,

“ബഹുമാനപ്പെട്ട ടീച്ചര്‍, പ്രശ്നത്തിന് എന്തേങ്കിലും പരിഹാരം കണ്ടെത്തിയെങ്കില്‍ ദയവായി എന്നെ അറിയിക്കണം. ജൂനിയറിന്‍റെ അച്ഛനും ഇതേ പ്രശ്നമുണ്ട്”
About Writer
WEBDUNIA