Enjoy Malayalam Jokes and laughter cracking comedies | ജംഗ്പങ്കി തടവില്
കേരള മുഖ്യമന്ത്രി ജംഗ്പങ്കിയെ തട്ടിക്കൊണ്ടു പോയ തീവ്രവാദികള്‍ ഡി ജി പി ജോപ്പന് അയച്ച സന്ദേശം,
“ഇരുപത്തിനാല് മണിക്കൂറിനകം ജയിലിലുള്ള ഞങ്ങളുടെ സഹപ്രവര്‍ത്തകരെ മോചിപ്പിച്ചിലെങ്കില്‍ നിങ്ങളുടെ മുഖ്യമന്ത്രിയെ ഞങ്ങള്‍ തുറന്ന് വിടും”