Enjoy Malayalam Jokes and laughter cracking comedies | കമ്പനി വേണോ?
കടല്‍ക്കരയില്‍ തിരയെണ്ണിയിരുന്ന ശകുന്തളയുടെ അടുത്തേക്ക് വന്ന പൂവാലന്‍ ജംഗ്പങ്കി ചോദിച്ചു,
“എന്താ കമ്പനി വേണോ സുന്ദരി”
ഇതു കേട്ട ശകുന്തള ദേഷ്യത്തോടെ തിരിച്ചടിച്ചു,
“എന്താ തന്‍റെ കമ്പനി വില്‍ക്കാന്‍ പോകുകയാണോ കാലമാടാ?”
“എന്താ കമ്പനി വേണോ സുന്ദരി”
ഇതു കേട്ട ശകുന്തള ദേഷ്യത്തോടെ തിരിച്ചടിച്ചു,
“എന്താ തന്‍റെ കമ്പനി വില്‍ക്കാന്‍ പോകുകയാണോ കാലമാടാ?”