1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. കമ്പനി വേണോ?

Enjoy Malayalam Jokes and laughter cracking comedies | കമ്പനി വേണോ?

കമ്പനി വേണോ നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
കടല്‍ക്കരയില്‍ തിരയെണ്ണിയിരുന്ന ശകുന്തളയുടെ അടുത്തേക്ക് വന്ന പൂവാലന്‍ ജംഗ്പങ്കി ചോദിച്ചു,

“എന്താ കമ്പനി വേണോ സുന്ദരി”

ഇതു കേട്ട ശകുന്തള ദേഷ്യത്തോടെ തിരിച്ചടിച്ചു,

“എന്താ തന്‍റെ കമ്പനി വില്‍ക്കാന്‍ പോകുകയാണോ കാലമാടാ?”
About Writer
WEBDUNIA