1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. എല്ലാം നഷ്‌ടപ്പെട്ടു

Enjoy Malayalam Jokes and laughter cracking comedies | എല്ലാം നഷ്‌ടപ്പെട്ടു

എല്ലാം നഷ്ടപ്പെട്ടു നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ജോപ്പന്‍ സുരേഷിനോട് ദു:ഖത്തോടെ പറഞ്ഞു,

“എനിക്ക് കൈ നിറയെ പണവും, ഒരു വലിയ വീടും, ബെന്‍സ് കാറും, സുന്ദരിയുടെ സനേഹവും എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാം നഷ്ടപെട്ടു”

സുരേഷ്: എന്തുപറ്റി ജോപ്പാ

ജോപ്പന്‍: എന്‍റെ ഭാര്യ കള്ളം മുഴുവന്‍ കണ്ടുപിടിച്ചു.
About Writer
WEBDUNIA