1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ഇമെയില്‍ വിവാഹം

Enjoy Malayalam Jokes and laughter cracking comedies | ഇമെയില്‍ വിവാഹം

ഇമെയില് വിവാഹം നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
അമേരിക്ക കാണാനെത്തിയ ജോപ്പനോട് ഇപ്പോള്‍ അവിടെ ഇ മെയില്‍ വിവാഹങ്ങളും നടക്കാറുണ്ടെന്ന് നാട്ടുകാരനായ ജംഗ്പങ്കി സായിപ്പ് പറഞ്ഞു.

ഇത് കേട്ട് അത്ഭുതപ്പെട്ട ജോപ്പന്‍ ജംഗ്പങ്കിയോട് പറഞ്ഞു,

“ഞങ്ങളുടെ നാട്ടില്‍ ‘ഫീമെയിലു’മായുള്ള വിവാഹങ്ങള്‍ മാത്രമേയുള്ളു”
About Writer
WEBDUNIA