1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ഇന്‍‌കമിംഗ് ഫ്രീയാണ്

Enjoy Malayalam Jokes and laughter cracking comedies | ഇന്‍‌കമിംഗ് ഫ്രീയാണ്

ഇന്കമിംഗ് ഫ്രീയാണ് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
മൊബൈല്‍ഫോണ്‍ കമ്പനിയിലെ മാര്‍‌ക്കറ്റിംഗ് എക്സിക്യൂട്ടിവ് ആയ സുരേഷിനോട് ജോപ്പന്‍ പറഞ്ഞു,

“എനിക്ക് നിങ്ങളുടെ ഭാര്യയെ ചുംബിച്ചാല്‍ കൊള്ളാമെന്നുണ്ട്”

സുരേഷ്: ശരി, പക്ഷേ മിനിറ്റിന് നാല്‍പ്പത് പൈസയാകും.

ഇതു കേട്ട സുരേഷിന്‍റെ ഭാര്യ പറഞ്ഞു,

“അയാളെ പറ്റിക്കണ്ട. ഇന്‍‌കമിംഗ് ഫ്രീ അല്ലേ?”
About Writer
WEBDUNIA