1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ആശ്വാസദായകന്‍ ജോപ്പന്‍

Enjoy Malayalam Jokes and laughter cracking comedies | ആശ്വാസദായകന്‍ ജോപ്പന്‍

ആശ്വാസദായകന് ജോപ്പന് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഒരു വാഹനാപകടം നടന്നത് കണ്ട് ഓടി കൂടിയ ആളുകളുടെ ഇടയിലുണ്ടായിരുന്ന ജോപ്പന്‍ അപകടത്തില്‍ കാല് നഷടപെട്ട ഒരാള്‍ വാവിട്ട് കരയുന്നത് കണ്ട് അയാളെ ആശ്വസിപ്പിച്ചു,

“നിങ്ങള്‍ ഒരു കാല് പോയതിന് ഇങ്ങനെ കരയണോ നിങ്ങളുടെ കൂടെ അപകടത്തില്‍ പെട്ടയാള്‍ തല പോയിട്ടും മിണ്ടാതെ കിടക്കുന്നത് കണ്ടില്ലേ?”
About Writer
WEBDUNIA