1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. അച്ഛന്‍റെ സഹായം

Enjoy Malayalam Jokes and laughter cracking comedies | അച്ഛന്‍റെ സഹായം

അച്ഛന്റെ സഹായം നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ജോപ്പന്‍റെ മകന്‍ ജൂനിയറിന്‍റെ ഹോംവര്‍ക്ക് പരിശോധിക്കുകയായിരുന്ന ടീച്ചര്‍ ദേഷ്യത്തോടെ ജൂനിയറിനോട് ചോദിച്ചു,

ഇതു മുഴുവന്‍ തെറ്റാണല്ലോ നിന്‍റെ അച്ഛന്‍ നിന്നെ സഹായിച്ചില്ലേ?

ജൂനിയര്‍: ഇല്ല ടീച്ചര്‍ അത് മുഴുവന്‍ അച്ഛന്‍ തന്നെ എഴുതുകയായിരുന്നു.
About Writer
WEBDUNIA