അക്കിത്തമെന്ന എഴുത്തച്ഛന്‍

PROPRO
വൈദിക സാഹിത്യപോഷണം, ആധ്യാത്മിക പ്രചാരണം, കാവ്യോപാസന എന്നീ വിഷയങ്ങളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്‌ അദ്ദേഹത്തിന് പുരസ്കാരം സമര്‍പ്പിച്ചത്.

മലയാള സാഹിത്യത്തിന്‌ നല്‍കിയ സമഗ്ര സംഭാവനയെയും "ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതി ഹാസം" എന്ന കൃതിയെയും മുന്‍നിര്‍ത്തി മഹാകവി അക്കിത്തത്തിന്‌ സഞ്ജയന്‍ പുരസ്കാരവും ലഭിച്ചു. തപസ്യയാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌.

1972ല്‍ ബലിദര്‍ശനത്തിന്‍ കേരള സാഹിത്യ അക്കദമി അവാര്‍ഡ്‌ ലഭിച്ചു.73ല്‍ കേന്ദ്ര സാഹിത്യ അക്കദമി അവാര്‍ഡും 74 ല്‍ അക്കിത്തത്തിനായിരുന്നു ഓടക്കുഴല്‍ അവാര്‍ഡ്‌. പത്മപ്രഭാ പുരസ്കാരത്തിന്‌ 2002ല്‍ മഹാകവി അക്കിത്തം അര്‍ഹനായി.

WEBDUNIA|
ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യവും സ്വച്ഛതയും ആത്മസത്തയുടെ അഗാധതയും ജീവിതത്തെ യജ്ഞമായിക്കാണുന്ന അക്കിത്തത്തിന്‍റെ കവിതയിലും വാര്‍ന്നുവീണിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :