WD | WD |
ഈ കഥകള്‍ എഴുതിയതന്‍റെ പേരില്‍ സാഹിത്യ ലോകത്തെ അന്നത്തെ കുലപതികള്‍ പ്രതിഭാശാലികളായ എഴുത്തുകാരെ ഒറ്റപ്പെടുത്തി ആക്രമിച്ചപ്പോള്‍ അതിനുള്ള മറുപടി എന്ന നിലയിലാണ് സാഹിത്യകുതുകി കൂടിയായ വര്‍ഗ്ഗീസ് വൈദ്യന്‍ കഥകള്‍ സമാഹരിച്ച് ‘അഞ്ച് ചീത്ത കഥകള്‍’ എന്ന പേരില്‍ പുസ്‌തകമാക്കി മറുപടി നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |