1. വാര്‍ത്താലോകം
  2. തെരഞ്ഞെടുപ്പ് 2019
  3. ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019
  4. Lok sabha election result 2019

ഗാന്ധിനഗറിൽ അമിത് ഷായുടെ ലീഡ് രണ്ടുലക്ഷം കടന്നു

എൻഡിഎ 331സിറ്റുകളാണ് നേടിയിരിക്കുന്നത്.

Lok sabha election result 2019
ഗാന്ധിനഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി അമിത് ഷായുടെ ലീഡ് രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോൾ ഭൂരിപക്ഷം ഉറപ്പാക്കി എൻഡിഎ അധികാരത്തിലേക്ക്. എൻഡിഎ 331സിറ്റുകളാണ് നേടിയിരിക്കുന്നത്. യുപിഎ 103 സീറ്റുകളാണ് ഇപ്പോൾ നേടിയിരിക്കുന്നത്.  ബിജെപിക്ക് ഒറ്റയ്ക്കും ഇക്കുറിയും കേവല ഭൂരിപക്ഷം ലഭിക്കുമെന്ന സൂചനകളാണ് നിലവിൽ ലഭിക്കുന്നത്.  
അടുത്ത ലേഖനം
തെരഞ്ഞെടുപ്പ് ഫലം 2019: രാഹുൽ ഗാന്ധി തോൽ‌വിയിലേക്ക്