Last Modified വ്യാഴം, 23 മെയ് 2019 (10:43 IST)
പൂഞ്ഞാറിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത്. പിസി ജോർജിന്റെ തട്ടകമായ പൂഞ്ഞാറിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനാണ് മൂന്നാം സ്ഥാനത്ത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് പൂഞ്ഞാർ എംഎൽഎയായ പി സി ജോർജ് എൻഡിഎയിൽ ചേരുന്നത്.
പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് മുന്നിൽ. ആന്റോ ഇപ്പോൾ പതിനായിരത്തിനടുത്ത് ലീഡുണ്ട്. എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജാണ് രണ്ടാം സ്ഥാനത്ത്.