അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പ് ഫലം 2019: കേരളത്തിൽ യു ഡി എഫ് തരംഗം; ഇരുപതിടത്തും ലീഡ്
- ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം 2019: വാരണാസിയിൽ മോദി പിന്നിൽ
- തെരഞ്ഞെടുപ്പ് ഫലം 2019: പത്തനംതിട്ടയിൽ ബിജെപി, 18 ഇടങ്ങളിൽ യുഡിഎഫ്, ഒന്നിലേക്ക് ചുരുങ്ങി എൽ ഡി എഫ്
- തെരഞ്ഞെടുപ്പ് ഫലം 2019: രാഹുൽ ഗാന്ധിയെ പിന്നിലാക്കി സ്മൃതി ഇറാനി
- തെരഞ്ഞെടുപ്പ് ഫലം 2019: കുമ്മനത്തെ പിന്നിലാക്കി ശശി തരൂർ, ലീഡ് 3000 കടന്നു
തെരഞ്ഞെടുപ്പ് ഫലം 2019: റെക്കോർഡ് നേട്ടത്തിലേക്ക് രാഹുൽ ഗാന്ധി; 3 ലക്ഷത്തിൽ അധികം ലീഡ് നേടുമോ?
രാജ്യം അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്നറിയാനുള്ള വോട്ടെണ്ണല്‍ ഒരു മണിക്കൂർ കഴിഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിലാണ്. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി റെക്കോർഡ് നേട്ടത്തിലെക്കെന്ന് സൂചന. 39,000 വോട്ടിന്റെ ലീഡാണ് രാഹുൽ ഗാന്ധിക്കുള്ളത്. വെറും 9 ശതമാനം വോട്ട് മാത്രമാണ് എണ്ണികഴിഞ്ഞത്. ഇങ്ങനെയെങ്കിൽ, 3 ലക്ഷത്തിൽ അധികം ലീഡ് നേടാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
അതേസമയം രാജ്യത്ത് ബി ജെ പി മുന്നേറ്റമുണ്ടാക്കുമെന്നാണ് ആദ്യ സൂചനകള്‍. 130 സീറ്റുകളില്‍ എന്‍ ഡി എ മുന്നിട്ട് നില്‍ക്കുന്നു. 50 ഇടങ്ങളില്‍ യു പി എ മുന്നിട്ട് നില്‍ക്കുന്നു.