അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പ് ഫലം 2019: പത്തനംതിട്ടയിൽ ബിജെപി, 18 ഇടങ്ങളിൽ യുഡിഎഫ്, ഒന്നിലേക്ക് ചുരുങ്ങി എൽ ഡി എഫ്
- തെരഞ്ഞെടുപ്പ് ഫലം 2019: രാഹുൽ ഗാന്ധിയെ പിന്നിലാക്കി സ്മൃതി ഇറാനി
- തെരഞ്ഞെടുപ്പ് ഫലം 2019: കുമ്മനത്തെ പിന്നിലാക്കി ശശി തരൂർ, ലീഡ് 3000 കടന്നു
- ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം 2019: തപാൽ വോട്ടുകൾ എണ്ണുമ്പോൾ ബിജെപി ബഹുദൂരം മുന്നിൽ; രാജസ്ഥാനിലും കർണ്ണാടകത്തിലും എൻഡിഎ
- തെരഞ്ഞെടുപ്പ് ഫലം 2019: ആധിപത്യം ഉറപ്പിച്ച് കുമ്മനം, ശശി തരൂർ ഒരുപാട് പിന്നിൽ
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം 2019: വാരണാസിയിൽ മോദി പിന്നിൽ
ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായാണ് മുന്നിൽ
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ.
എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ വലിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് മോദി പിന്നോട്ട് പോകുകയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായാണ് മുന്നിൽ.പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോഴായിരുന്നു മോദിയുടെ മുന്നേറ്റം.