അനുബന്ധ വാര്‍ത്തകള്‍
- വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു
- തിരുവനന്തപുരത്ത് ഞാൻ തന്നെ, ഈ ജനത കൈവിടില്ലെന്ന വിശ്വാസമുണ്ട്: കുമ്മനം രാജശേഖരൻ
- തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപേ വിലപേശലുമായി ശിവസേന; മൂന്ന് കേന്ദ്രമന്ത്രിമാർ വേണം
- തെരഞ്ഞെടുപ്പ് 2019: രാജ്യത്തിന്റെ ‘ഭാവി’ ഇന്നറിയാം
- കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് | Kottayam Lok Sabha Election 2019 Live Result
രണ്ടാംവട്ടവും മോദി അധികാരത്തിലേക്ക്
എന്‍ ഡി എ 346 സീറ്റുകളില്‍ ലീഡ് സ്വന്തമാക്കി വീണ്ടും അധികാരത്തിലേക്ക്. യു പി എ 86 സീറ്റുകളില്‍ മാത്രമാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്.
കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ വന്‍ വിജയത്തിലേക്ക്. ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പരാജയത്തിലേക്ക്. പാലക്കാട് വി കെ ശ്രീകണ്ഠന്‍ 20000ലേറെ വോട്ടിനാണ് മുന്നില്‍.
മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്. റായ്ബറേലിയില്‍ സോണിയ ഗാന്ധി പിന്നില്‍.
ശശി തരൂർ തിരുവനന്തപുരത്ത് മുന്നിൽ. ഉത്തര്‍പ്രദേശിലും ബിഹാറിലും ബിജെപി മുന്നില്‍. യു പി യിൽ ബിജെപിക്ക് മുന്നേറ്റം.
വയനാട്ടിൽ രാഹുൽ ഗാന്ധി രണ്ടുലക്ഷത്തിലേറെ വോട്ടിന് മുന്നിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ വോട്ടുവേട്ടയാണിത്.