തെരഞ്ഞെടുപ്പ് 2019: രാജ്യത്തിന്‍റെ ‘ഭാവി’ ഇന്നറിയാം

Lok sabha election result 2019, Lok sabha election, Election 2019, Constituency, Candidate list, Seat exit polls, Constituency result 2019, Winning MP, Winning party, Election news, Polls 2019, Congress, BJP, LDF, UDF, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, എം പി, ഇലക്ഷന്‍ 2019, കോണ്‍ഗ്രസ്, ബി ജെ പി, എന്‍ ഡി എ, യു പി എ, എല്‍ ഡി എഫ്, യു ഡി എഫ്, തെരഞ്ഞെടുപ്പ് ഫലം, തെരഞ്ഞെടുപ്പ് ഫലം 2019
ന്യൂഡല്‍ഹി| Last Modified വ്യാഴം, 23 മെയ് 2019 (06:34 IST)
അടുത്ത അഞ്ച് വര്‍ഷം ഇന്ത്യ ആര് ഭരിക്കും? അതറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുമോ? അതോ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തിലേക്ക് എത്തുമോ? ഇത് രണ്ടുമല്ലാതെ മൂന്നാമത് ഒരു സഖ്യം അധികാരപ്രവേശം നടത്തുമോ? രാജ്യം ഉറ്റുനോക്കുകയാണ്.

ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം അറിഞ്ഞുതുടങ്ങുകയാണ്. രാജ്യത്തോടൊപ്പം കേരള രാഷ്ട്രീയത്തിലും അസാധാരണമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടന്നത്.

എക്സിറ്റ് പോളുകളെല്ലാം യു ഡി എഫിന് അനുകൂലമായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി എല്‍ ഡി എഫ് കരുത്തുകാട്ടുമോ എന്നറിയാനും ഇനി മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ നിന്ന് ഒരു ബി ജെ പി എം പി ലോക്സഭയിലേക്കെത്തുമോ എന്ന ചോദ്യത്തിനും ഇന്ന് ഉത്തരമാകുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :