1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. സേന ramesh chennithala, fire brigande

ജേക്കബ്‌ തോമസിന്റെ സ്ഥാനമാറ്റം സാധാരണ നടപടിക്രമം മാത്രമെന്ന്‌ ചെന്നിത്തല

രമേശ്‌ ചെന്നിത്തല
അഗ്നിശമന സേനയുടെ തലപ്പത്തു നിന്നും ജേക്കബ്‌ തോമസിനെ മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.

സ്ഥാനമാറ്റം സാധാരണ നടപടിക്രമം മാത്രമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. മന്ത്രിസഭായോഗമാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌. ഉദ്യോഗസ്ഥരെ ചില സാഹചര്യങ്ങളില്‍ മാറ്റേണ്‌ടിവരും. സര്‍ക്കാരിനു ഇതിനു അവകാശമുണ്‌ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.