അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ ഏഴുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റുചെയ്യും
- ഇടുക്കിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന്റെ മൃതദേഹം കണ്ടെത്തി
- അമ്മാവൻ അനന്തരവനെ അടിച്ചുകൊന്നു
- കോഴിക്കോട്ട് ഗുണ്ടാ വേട്ട : 65 ഗുണ്ടകൾ വലയിലായി
- ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു മരിച്ചു
വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി: സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു
വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു. ലിറ്ററില്‍ ഒരു പൈസയാണ് കൂടിയത്. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് 400 രൂപ വരെ അധികം നല്‍കേണ്ട അവസ്ഥയാണ് ഉള്ളത്. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിനാണ് പുതിയ നിരക്ക് ബാധകമാകുന്നത്.