ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലേക്ക്

രേണുക വേണു| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (08:47 IST)

അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കോംഗോ, ദക്ഷിണ സുഡാന്‍ സന്ദര്‍ശനത്തിനു ശേഷം റോമിലേക്കു മടങ്ങുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്നത്. 1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആണ് അവസാനമായി ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :