1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vote, Kozhikode, Kunjabdullah Haji, Ramakrishnan, Perambra

വോട്ടു ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ടു ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ട്
വോട്ടു ചെയ്യാനെത്തിയ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് വോട്ടര്‍മാര്‍ മരിച്ചത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ വോട്ട് ചെയ്യാനെത്തിയ കൈതാംപൊയിലില്‍ കുഞ്ഞബ്‌ദുള്ള കുഴഞ്ഞുവീണ് മരിച്ചു.
 
പേരാമ്പ്ര സി കെ ജി കോളജ് പോളിംഗ് ബൂത്തിലാണ് സംഭവമുണ്ടായത്.
 
ഇടുക്കിയിൽ  ഉടുമ്പൻചോല മണ്ഡലത്തിലെ രാമകൃഷ്ണൻ (60) ആണ് മരിച്ചത്. വണ്ടന്മേട്ടിലെ 149ആംബൂത്തിൽ വോട്ട് ചെയ്ത് മടങ്ങവെ ആയിരുന്നു ഹൃദയാഘാതമുണ്ടായത്.
About Writer
JOYS JOY
അടുത്ത ലേഖനം
സുരക്ഷയും സ്വാതന്ത്രവും ഉറപ്പു നല്‍കിയാല്‍ രാജ്യത്തേക്ക് തിരിച്ചുവരാമെന്ന് വിജയ് മല്യ