അനുബന്ധ വാര്‍ത്തകള്‍
- കേള്‍വി നഷ്ടമായ പോലീസ് ഉദ്യോഗസ്ഥനായി ജയസൂര്യ, കേസ് അന്വേഷിക്കാന്‍ ദീപക് പറമ്പോള്‍, റിലീസ് പ്രഖ്യാപിച്ച് ജോണ്‍ ലൂഥര്‍
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സിനിമ താരത്തിന്റെ അമ്മ, ചിത്രം പകര്‍ത്തിയത് അനു സിതാരയുടെ ഭര്‍ത്താവ് !
- രാജ്യത്ത് കൊവിഡ് വാക്സിനേഷന് 188 കോടി കടന്നു
- രാജ്യത്ത് കൊവിഡ് കോസുകള്‍ വര്‍ധിക്കുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,927 പേര്‍ക്കാണ്
- കോതമംഗലത്ത് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ബലാത്സംഗ പരാതി: നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവില്‍
ബലാത്സംഗ പരാതിയെ തുടര്‍ന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവില്‍ പോയി. എറണാകുളം ഡിസിപിവിയു കുര്യക്കോസ് ആണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വിജയ് ബാബു ഇരയുടെ പേര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് ഇന്നുതന്നെ ഇയാല്‍ക്കെതിരെ കേസ് എടുക്കുമെന്ന് എറണാകുളം ഡിസിപി അറിയിച്ചു. എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ച് നിരവധിതവണ പീഡിപ്പിച്ചെന്നാണ് പരാതി.
ഏപ്രില്‍ 22നാണ് വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. മദ്യം നല്‍കി അവശയാക്കി പീഡിപ്പിച്ചെന്നാണ് പരാതി.