ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സിനിമ താരത്തിന്റെ അമ്മ, ചിത്രം പകര്‍ത്തിയത് അനു സിതാരയുടെ ഭര്‍ത്താവ് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (10:56 IST)

വിജയ രാജന്‍,കുമാരി എന്നീ ദമ്പതികളുടെ മകളാണ് നടി ശിവദ. താരത്തിന്റെ അമ്മയുടെ ജന്മദിനമാണ് ഇന്ന്. തനിക്കറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മയെന്നും തന്നെ താന്‍ ആക്കി മാറ്റിയതും അമ്മയാണെന്നും ശിവദ ആശംസ കുറിപ്പില്‍ പറയുന്നു.A post shared by (@sshivadaoffcl)

അനുസിത്താരയുടെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ വിഷ്ണുപ്രസാദാണ് ശിവദയുടെയും അമ്മയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയത്.
ട്വല്‍ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയാണ് നടി. മേരി ആവാസ് സുനോ എന്ന ജയസൂര്യ ചിത്രത്തിലും ശിവദ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.മെയ് 13ന് ലോകമെമ്പാടുമുള്ള
തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :