അനുബന്ധ വാര്‍ത്തകള്‍
- കോതമംഗലത്ത് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി
- നെടുങ്കണ്ടത്ത് മരത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു
- അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: നാലുപേര്‍ക്ക് ദാരുണാന്ത്യം
- മുൻ ഇന്ത്യൻ ക്രിക്കറ്റർ അരുൺ ലാൽ വിവാഹിതനാകുന്നു, വിവാഹം തന്നേക്കാൾ 28 വയസ് ചെറുപ്പമായ യുവതിയുമായി
- രാജ്യം കാത്തിരുന്ന എൽഐസി ഐപിഒ മെയ് നാല് മുതൽ: വിശദാംശങ്ങൾ അറിയാം
രാജ്യത്ത് കൊവിഡ് കോസുകള്‍ വര്‍ധിക്കുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,927 പേര്‍ക്കാണ്
രാജ്യത്ത് കൊവിഡ് കോസുകള്‍ വര്‍ധിക്കുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,927 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,252 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24മണിക്കൂറിനിടെ രോഗം ബാധിച്ച് 32 പേര് മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് 16,279 പേരാണ്. അതേസമയം കൊവിഡിനെതിരായ വാക്സിന് ഇതുവരെ സ്വീകരിച്ചത് 188.19 കോടി പേരാണ്.