1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kothamangalam Murder Case News

കോതമംഗലത്ത് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Kothamangalam
കോതമംഗലത്ത് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മനേക്കുടി വീട്ടില്‍ സാജുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ഏല്യാമ്മ കമ്പികൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഏല്യാമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. സാജു രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. 
അടുത്ത ലേഖനം
കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു