1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. V S Achuthanandhan about P K sasis case

ലൈംഗിക പീഡന പരാതിയിൽ പി കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വി എസ് അച്യുതാനന്ദൻ

ലൈംഗിക പീഡന പരാതിയിൽ പി കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വി എസ് അച്യുതാനന്ദൻ

വി എസ് അച്യുതാനന്ദൻ
ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാർ വി എസ് അച്യുതാനന്ദൻ.
 
സ്‌ത്രീ വിഷയമായതിനാൽ ശക്തമായ നടപടിയുണ്ടാകും, പരാതി വിശദമായി പഠിച്ചതിന് ശേഷം വേണം നടപടി സ്വീകരിക്കാനെന്നും അദ്ദേഹം പറഞ്ഞു.
 
ഡി വൈ എഫ് ഐ ജില്ലാനേതാവായ യുവതിയാണ് ശശിക്കെതിരെ സി പി എമ്മിന്റെ ദേശീയ നേതൃത്വത്തിന് അടക്കം പരാതി നല്‍കിയിട്ടുള്ളത്.
അടുത്ത ലേഖനം
ഇത് ചരിത്രവിധി; സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല, ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് സുപ്രീംകോടതി