1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Uthralikavu pooram fireworks not allowed

ഉത്രാളിക്കാവ് പൂരം, വെടിക്കെട്ടിന് അനുമതി ഇല്ല

Uthralikavu
തൃശൂർ: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് തൃശൂർ എഡിഎം അനുമതി നിഷേധിച്ചു. പുറപ്പാടിൻ്റെ ഭാഗമായി എങ്കക്കാട് വിഭാഗം നൽകിയ അപേക്ഷയാണ് ജില്ലാ ഭരണകൂടം തള്ളിയത്. അപകട സാധ്യത കണക്കിലെടുത്താണ് തീരുമാാനമെന്ന് എഡിഎം പറഞ്ഞു.
 
അടുത്ത ലേഖനം
പ്ലസ്‌ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 62 കാരൻ അറസ്റ്റിൽ