തൃശൂര്‍ പൂരം വെടിക്കെട്ട് മഴ മാറുന്ന സാഹചര്യത്തില്‍ പൊട്ടിച്ചു തീര്‍ക്കുമെന്ന് മന്ത്രി രാജന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 മെയ് 2022 (11:30 IST)
തൃശൂര്‍ പൂരം വെടിക്കെട്ട് മഴ മാറുന്ന സാഹചര്യത്തില്‍ പൊട്ടിച്ചു തീര്‍ക്കുമെന്ന് മന്ത്രി രാജന്‍. 11 ന് പുലര്‍ച്ചേ നടക്കേണ്ട വെടിക്കെട്ടാണ് മഴ മൂലം നീണ്ടു പോയത്. പൂരം വെടിക്കെട്ട് മുമ്പ് ഉപേക്ഷിച്ച ചരിത്രമുണ്ടെങ്കിലും ഇത്രയും ദിവസം നീട്ടിക്കൊണ്ടുപോകുന്നത് ഇതാദ്യമാണ്. വെടിക്കോപ്പുകള്‍ തേക്കിന്‍കാട്ടിലെ മാഗസിനുകളില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :