മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് നാളെ

രേണുക വേണു| Last Modified വ്യാഴം, 19 മെയ് 2022 (20:53 IST)

മഴയെ തുടര്‍ന്ന് മൂന്ന് തവണ മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് നാളെ (വെള്ളിയാഴ്ച) വൈകിട്ട് നാലിന് നടത്തും. കാലാവസ്ഥ അനുകൂലമായാല്‍ നാളെ വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ ഭരണകൂടവും ഇരു ദേവസ്വങ്ങളും അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :