അനുബന്ധ വാര്‍ത്തകള്‍
- പോക്‌സോ കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകന്‍ കെവി ശശികുമാറിനെ റിമാന്റ് ചെയ്തു
- കെഎസ്ആര്‍ടിസിയില്‍ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി
- സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടിക്ക് അബദ്ധത്തില്‍ ആശാവര്‍ക്കര്‍ രണ്ടുഡോസ് വിറ്റാമിന്‍ നല്കി; കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
പിടികൊടുക്കാതെ മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
മഴയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. ഇന്ന് 6.30 ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. നഗരത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് വെടിക്കെട്ട് വീണ്ടും മാറ്റിയത്. ഇത് മൂന്നാം തവണയാണ് പൂരം വെടിക്കെട്ട് മാറ്റിവയ്ക്കുന്നത്.