അനുബന്ധ വാര്‍ത്തകള്‍
- Praveen Rana Arrest: പ്രവീണ്‍ റാണയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; നാട്ടിലെ ഇടപാടുകള്‍ അന്വേഷിക്കുന്നു, പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം
- പാലക്കാട് ട്രൈയിനിൽ വൻ ലഹരിമരുന്ന് വേട്ട, കോടികൾ വിലവരുന്ന ചരസ് പിടിച്ചെടുത്തു
- ബാലികയ്ക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്ക് 5 വർഷം കഠിനതടവ്
- രക്ഷിതാക്കളുടെ അറിവോടെ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാം; ബാലാവകാശ കമ്മിഷന്
- കഞ്ചാവ് കടത്തുകേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 കൊല്ലം കഠിനതടവ്
ഇരുപതോളം വിദ്യാർഥിനികളെ പീഡിപ്പിച്ചു, അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: ഇരുപതോളം വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ(52) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിഷിയിലെ സ്കൂൾ അധ്യാപകനായ ഇയാൾ യുപി സ്കൂൾ കുട്ടികളെയാണ് ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയത്. കൗൺസലിംഗിനിടെയാണ് വിദ്യാർഥിനികൾ പീഡനവിവരം പുറത്തുപറഞ്ഞത്. പഠിപ്പിക്കുന്ന സമയത്ത് അധ്യാപകൻ മോശമായി പെരുമാറിയിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. അധ്യാപകനെതിരെ കൂടുതൽ പരാതികൾ രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ.