1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

എല്ലാ കാര്യങ്ങളും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ചിന്തയ്‌ക്കെതിരായ പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും ഗവര്‍ണര്‍

Trivandrum
എല്ലാ കാര്യങ്ങളും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ചിന്തയ്‌ക്കെതിരായ പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതികള്‍ നിയമാനുസൃതമായി ആയിരിക്കും പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അക്കാദമിക് വിദഗ്ധരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം ചങ്ങമ്പുഴയുടെ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റ് നോട്ടപ്പിശകാണെന്നും മാനുഷികമായ തെറ്റാണെന്നും ചിന്താ ജെറോം പറഞ്ഞു.
അടുത്ത ലേഖനം
ഓഎല്‍എക്‌സ് 1500 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു; ആകെ ജീവനക്കാരുടെ 15 ശതമാനം