1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് പുതിയതായി സ്ഥിരീകരിച്ചത് 66 കോവിഡ് കേസുകള്‍ മാത്രം

Covid
രാജ്യത്ത് പുതിയതായി സ്ഥിരീകരിച്ചത് 66 കോവിഡ് കേസുകള്‍ മാത്രം. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 1755 ആയി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 
 
അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 530740 ആണ്. ഇതുവരെ കൊവിഡിനെതിരെ 220.48 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.
അടുത്ത ലേഖനം
പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് താത്ക്കാലിക നിയമനം നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു