അനുബന്ധ വാര്‍ത്തകള്‍
- എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു
- എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു
- തലശേരിയില്‍ കാമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍
- പാലക്കാട് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
- ഗുണ്ട ജയന് ആമസോണ്‍ പ്രൈമില്‍, വിശേഷങ്ങളുമായി ജോണി ആന്റണി
ആര്യനാട് എക്‌സൈസ് സംഘത്തിന് നേരെ ഗുണ്ടയുടെ ആക്രമണം; തലയ്ക്ക് അടിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ആര്യനാട് എക്‌സൈസ് സംഘത്തിന് നേരെ ഗുണ്ടയുടെ ആക്രമണം. നിരവധി കേസുകളിലെ പ്രതിയും കാപ്പ ചുമത്തിയിട്ടുള്ള സ്ഥിരം കുറ്റവാളി സുഭീഷാണ് ആക്രമിച്ചത്. രണ്ടു ഉദ്യോഗസ്ഥര്‍ക്ക് തലയ്ക്ക് അടിയേറ്റു. നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വരൂപ്, എക്‌സൈസ് ഓഫീസര്‍മാരായ ഷജീര്‍, നുജുമുദ്ധീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം സുഭാഷിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു. ഈ സമയത്തായിരുന്നു ആക്രമണം.