1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local News

തലശേരിയില്‍ കാമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍

Kannur
തലശേരിയില്‍ കാമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍. പന്നന്യൂര്‍ സ്വദേശി വിജേഷ്, വടക്കുമ്പാട്‌സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്. തലശേരി പാര്‍ക്കിലെത്തിയ കമിതാക്കളുടെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. അനീഷാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇയാള്‍ സ്വകാര്യ ബസ് കണ്ടക്ടറാണ്. കാമിതക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റുചെയ്തത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ജനഗണമന മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധസിനിമ: സന്ദീപ് വാര്യർ