അനുബന്ധ വാര്‍ത്തകള്‍
- തലശേരിയില്‍ കാമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍
- പാലക്കാട് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
- പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
- ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ മാരക മയക്കുമരുന്നുമായി രണ്ടുയുവാക്കള്‍ പിടിയില്‍
- കോഴിക്കോട് ചെമ്മീന്‍ കറി കഴിച്ച വീട്ടമ്മ മരിച്ചു!
എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു
എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. വിജിലന്‍സ് പത്തുലക്ഷത്തിലധികം രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മെയ് 16നാണ് സംഭവം നടന്നത്. പണം പങ്കുവയ്ക്കുന്നതിനിടെയാണ് പിടിവീഴുന്നത്.
സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ പേരുകള്‍- എംഎം നാസര്‍, എസ് സജീവ്, കെ അജയന്‍, ഇ രമേശ്, സെന്തില്‍കുമാര്‍, നൂറുദ്ദീന്‍, എഎസ് പ്രവീണ്‍കുമാര്‍, പി സന്തോഷ് കുമാര്‍, മന്‍സൂര്‍ അലി, വിനായകന്‍, ശശികുമാര്‍, പി ഷാജി, ശ്യാംജിത്ത്.