1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്തെ വാഹനാപകടം: തീപടര്‍ന്ന് ഒരു മരണം

Trivandrum
വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീ പടര്‍ന്ന് ഒരാള്‍ മരിച്ചു. ബൈക്കും ലോറിയും തമ്മില്‍ കൂടിയിടിച്ചുണ്ടായ തീപിടിത്തത്തിലാണ് ഒരാള്‍ മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണിക്കു സമീപം 18-ാം മൈലിലാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് യാത്രികനായ ആറ്റിങ്ങല്‍ സ്വദേശി അച്ചുവാണ് മരിച്ചത്. കഴക്കൂട്ടം സ്വകാര്യ എഞ്ചിനീയറിംഗ് കേളേജിലെ വിദ്യാര്‍ത്ഥിയാണ് അച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.
അടുത്ത ലേഖനം
യുക്രൈന്‍ ജനങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കിയത് പണിയായി; കൊള്ളയടിയും ബലാത്സംഗവും വ്യാപകം