സ്വര്‍ണത്തിന് ഒറ്റയടിക്ക് കൂടിയത് 800 രൂപ!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (13:20 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ കൂടി. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 38160 രൂപയും ഗ്രാമിന് 4770 രൂപയുമായി . കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും 38000 കടക്കുന്നത്. ഉക്രൈന്‍ , റഷ്യ യുദ്ധ സാഹചര്യങ്ങളാണ് സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ക്ക് കാരണം. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് 1000 രൂപയാണ് കൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :