തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ആര്യനാട് കാപ്പിക്കാട് മാങ്കുഴി പുത്തന്‍വീട്ടില്‍ വിജിന്‍ദാസാണ് അറസ്റ്റിലായത്. വീടിന്റെ മുന്നില്‍ കഞ്ചാവ് ചെടിവളര്‍ത്തിയ ഇയാളെ എക്‌സൈസ് പിടികൂടുകയായിരുന്നു. രണ്ടുമാസമായി ഇയാള്‍ വീടിനുമുന്നില്‍ കഞ്ചാവ് ചെടി വളര്‍ത്തി വരുകയായിരുന്നു.