1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

മലപ്പുറത്ത് 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേര്‍ പിടിയില്‍

Malappuram
മലപ്പുറത്ത് 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേര്‍ പിടിയില്‍. ഇന്ന് രാവിലെയാണ് പൂക്കോട്ടുംപാടത്തുനിന്ന് എക്‌സൈസ് സംഘം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടുപേര്‍കൂടി പിടിയിലാകാനുണ്ട്. എവിടെ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നുള്ള വിവരം ലഭിച്ചിട്ടില്ല.
അടുത്ത ലേഖനം
രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ 28 ശതമാനം വര്‍ധനവ്!