അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: ഈമാസത്തെ ഏറ്റവും കുറഞ്ഞ വില
- ആറാംക്ലാസ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ 906.2 കോടി രൂപ!
- പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71-മത് പിറന്നാള്‍
- കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു: ദിവസം 15,000 ഭക്തര്‍ക്ക് പ്രവേശനം
- നാണംകെട്ട് പൊലീസ്: പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പ്രതികള്‍ക്കുതന്നെ മറിച്ചു വിറ്റു
രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ 28 ശതമാനം വര്‍ധനവ്!
രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ 28 ശതമാനം വര്‍ധനവ്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷമാണ് കുറ്റകൃത്യങ്ങള്‍ ഇത്രയധികം വര്‍ധിച്ചത്. കൊവിഡ് കാലത്തും കുറ്റകൃത്യങ്ങള്‍ കുറയില്ലെന്നതാണ് ഇത് കാണിക്കുന്നത്. കേസുകളില്‍ 39 ശതമാനവും യുപിയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
തമിഴ്‌നാടും അസമും പിന്നാലെയുണ്ട്. അതേസമയം നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടക്കുന്നതില്‍ 11മത് സ്ഥാനമാണ് കൊച്ചിക്ക് 13മത് സ്ഥാനം കോഴിക്കോടിനും ഉണ്ട്.